tag:blogger.com,1999:blog-1049863994499767458.comments2023-06-29T06:37:31.430-07:00അനന്തരം..( O M R )http://www.blogger.com/profile/06773506551872314850noreply@blogger.comBlogger90125tag:blogger.com,1999:blog-1049863994499767458.post-78934337891297561742014-09-07T00:40:55.136-07:002014-09-07T00:40:55.136-07:00ബിസ്മില്ലാഹ്....
ഈ വിനീതന് കണ്ണൂര്‍ കാരനാണ്...കൊല...ബിസ്മില്ലാഹ്....
ഈ വിനീതന് കണ്ണൂര്‍ കാരനാണ്...കൊലപാതകിക്കുള്ള ശിക്ഷയെങ്കിലും ഇസ്ലാമിക ശരീഅത്ത് നിയമമനുസരിച്ച് നടപ്പിലാക്കിയാല്‍ ഒരു പരിധിവരെ ഇത്തരം കൊലപാതകങ്ങളില്‍ നിന്നും നമ്മുടെ നാട് മോചിതമാകും...പ്രതികാരമാണ് എല്ലാ കൊലപാതകതിന്നും ഹേതുകം..അതിനു തടയിടണമെങ്കില്‍ നിയമപരമായി തന്നെ അതിന്റെ ശിക്ഷ (വധം) നടപ്പില്‍ വരുത്തണം . അല്ലെങ്കില്‍ കുടുംബങ്ങളോ പാര്‍ട്ടിയോ അത് ഏറ്റെടുക്കുകയും വീണ്ടും കൊലപാതകങ്ങള്‍ അരങ്ങേറുകയും ചെയ്യും . ഇതാണ് ഇപ്പോള്‍ കണ്ടു വരുന്നത്. ചിന്തകന്മാരും ബുദ്ധിജീവികളും മാധ്യ്മലോകവും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇനിയും ഇത് ആവര്‍ത്തിച്ചു കൂടായ്കയില്ല. നമ്മുടെ നാടിന്റെ സ്നേഹവും ഐശ്ര്യവും ആഥിത്യ മര്യാദയും കെടാവിളക്കായി സൂക്ഷിക്കുവാനും മക്കളുടെ ഭാവി സുരക്ഷിതമാകുവാനും സര്‍വ ശക്തന് അനുഗ്രഹിക്കട്ടെ ...പ്രാര്‍ഥനാ പൂര്‍വം ....your brother
nazirmambahttps://www.blogger.com/profile/05577143875726248422noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-85190695007451559832013-03-11T06:08:36.587-07:002013-03-11T06:08:36.587-07:00This comment has been removed by the author.യാംനോവല് https://www.blogger.com/profile/05653205897163304087noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-29405780258769241952012-02-07T01:54:23.365-08:002012-02-07T01:54:23.365-08:00ഹൃദയ ഭേദകം ... വരികളും കാഴ്ചയും
എത്ര വികൃതമാണ് ഈ...ഹൃദയ ഭേദകം ... വരികളും കാഴ്ചയും
എത്ര വികൃതമാണ് ഈ ലോകത്തിന്റെ മുഖം ...
വേണ്ട .. എനിക്കത് കാണേണ്ട
ആശംസകള്‍ ... ഓ എം ആര്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-5217001825662529782012-02-06T21:34:04.009-08:002012-02-06T21:34:04.009-08:00കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്ത് ജീവിക്കുന്നതാണ് കുഞ്...കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്ത് ജീവിക്കുന്നതാണ് കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുടെ ഗതികേട്.
ചൂടുള്ള വരികള്‍ ഹൃദയത്തെ പൊള്ളിക്കുന്നു മാഷേ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-36569295521362771372012-01-22T05:43:05.037-08:002012-01-22T05:43:05.037-08:00ഇത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങള്‍ മലയാ...ഇത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങള്‍ മലയാളത്തിന്റെ ശാപം ..
ചിത്രവും വിവരണവും മനസ്സില്‍ കൊണ്ടു.
ഫോളോ ചെയ്തിട്ടുണ്ട് .. എങ്കിലും പുതിയ പോസ്റ്റ് ഇടുമ്പോള്‍ എന്നെ കൂടി വിളിക്കണം .
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-24490382433133058522011-09-13T05:12:34.280-07:002011-09-13T05:12:34.280-07:00OT
എവിടെയാണു നിങ്ങള്‍ ഒളിച്ചിരിക്കുന്നത് ?OT

എവിടെയാണു നിങ്ങള്‍ ഒളിച്ചിരിക്കുന്നത് ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-32683001072624867612011-08-04T15:50:19.388-07:002011-08-04T15:50:19.388-07:00നമുക്ക് സഹതപിക്കാനെ കഴിയൂ !! നിയമങ്ങള്‍ ഇല്ലാഞ്ഞി...നമുക്ക് സഹതപിക്കാനെ കഴിയൂ !! നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല അതിനെ ക്കാള്‍ വലിയ പഴുതുകള്‍ നാം തന്നെ അതില്‍ കൂട്ടി വെച്ചിരിക്കുന്നു !! കൊലപാതകം ചെയ്യാന്‍ പോകുന്നതിനു മുമ്പേ വക്കീലും ജാമ്യവും റെഡി ....അപ്പോള്‍ പിന്നെ മനുഷ്യ ജീവന് എന്ത് വില ?ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-16796974269300477742011-07-26T05:14:32.602-07:002011-07-26T05:14:32.602-07:00ചോര പുരണ്ട കണ്ണൂര്‍.ചോര പുരണ്ട കണ്ണൂര്‍.Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-48613233044173845622011-06-21T10:54:05.124-07:002011-06-21T10:54:05.124-07:00ഹേ..
എന്റെ കണ്ണുകളെ വേദനിപ്പിക്കരുത്..
ചോരയുടെ നിറ...ഹേ..
എന്റെ കണ്ണുകളെ വേദനിപ്പിക്കരുത്..
ചോരയുടെ നിറം ചുവപ്പ് തന്നെ...വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-79932684349562824662011-03-09T22:17:01.015-08:002011-03-09T22:17:01.015-08:00ചിത്രം ഭീകരം! :(ചിത്രം ഭീകരം! :(ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-16759573370334213782010-12-22T21:44:15.206-08:002010-12-22T21:44:15.206-08:00കണ്ണൂര്കഥകള് കുറെ മുന്‍പ് വായിച്ചുപോയതാ OMR നെ എ...കണ്ണൂര്കഥകള് കുറെ മുന്‍പ് വായിച്ചുപോയതാ OMR നെ എവിടയും കാണാറില്ല. ഇന്ന് കണ്ണൂരാന്റെ പോസ്റ്റിലെ കമന്റ് കണ്ടപ്പോള്‍ വീണ്ടും ഇവിടെ വന്നു നോക്കിയത് ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-85680081313511282952010-11-10T19:50:44.414-08:002010-11-10T19:50:44.414-08:00ജില്ലയിലെ ഇരട്ടക്കൊലപാതകം നടന്നത് ഞങ്ങളുടെ അടുത്താ...ജില്ലയിലെ ഇരട്ടക്കൊലപാതകം നടന്നത് ഞങ്ങളുടെ അടുത്താണ്.
റോഡില്‍ കണ്ട ചോരപ്പാടുകള്‍ പോലും ഉറക്കം നഷ്ട്ടപ്പെടുത്താന്‍ പോന്നതായിരുന്നു..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-80307246268245736932010-10-10T04:40:07.715-07:002010-10-10T04:40:07.715-07:00bhayappeduthikkalanjallo
ee lola hrudayane.....
ot...bhayappeduthikkalanjallo
ee lola hrudayane.....
ottachithrathal...ഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-22609480583263052662010-09-05T14:43:51.066-07:002010-09-05T14:43:51.066-07:00വളരെ വളരെ വളരെ നല്ല പോസ്റ്റ് . ഇനിയും ഇത്തരം സാമൂ...വളരെ വളരെ വളരെ നല്ല പോസ്റ്റ് . ഇനിയും ഇത്തരം സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ എഴുതുക .ഭാവുകങ്ങള്‍ !nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-57605237873777803972010-07-05T03:28:12.673-07:002010-07-05T03:28:12.673-07:00ആ ചിത്രം വേണ്ടിയിരുന്നില്ല എന്ന് പറയാൻ തന്നെ ഞാനും...ആ ചിത്രം വേണ്ടിയിരുന്നില്ല എന്ന് പറയാൻ തന്നെ ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ഒരു ചിത്രം കാണുമ്പോൾ നമുക്കിങ്ങിനെ അസ്വസ്ഥതകളുണ്ടാവുന്നുവെങ്കിൽ അത് നേരിൽ കാണുന്ന അനുഭവിക്കുന്നവരുടെ കാര്യം !!

ചോരക്കൊതിയന്മാർ പെരുകുകയാണു നമ്മുടേ നാട്ടിൽ ..എവിടേക്കാണീ പോക്ക് :(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-40226190358257491642010-06-26T13:35:44.519-07:002010-06-26T13:35:44.519-07:00കണ്ണൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ
ഒരു ചോ...കണ്ണൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ
ഒരു ചോരമണം ...
ഇത് പോലുള്ളത് കാണുമ്പോള്‍ ..?
എന്ന് നന്നാവും നിങ്ങളുടെ നാടുകാര് ..
നഷ്ട്ടപെട്ടവര്‍ക്കെ അതിന്റെ വേദന അറിയൂ
കാത്തിരിക്കാം ഒരു നല്ല നാളേക്ക് വേണ്ടി

എന്റെ ബ്ലോഗിലേക്കും ക്ഷണിക്കുന്നു ...നവാസ് കല്ലേരി...https://www.blogger.com/profile/18140172172797504462noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-50978555548525556092010-06-26T08:32:57.795-07:002010-06-26T08:32:57.795-07:00ആവര്‍ത്തിക്കാതിരിക്കട്ടെ..
മനുഷ്യത്വം തിരിച്ചു പിട...ആവര്‍ത്തിക്കാതിരിക്കട്ടെ..
മനുഷ്യത്വം തിരിച്ചു പിടിക്കാനാവട്ടെ..

> ആ ചിത്രം വേണ്ടിയിരുന്നില്ല. <mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-25279565686393722162010-06-16T09:45:34.926-07:002010-06-16T09:45:34.926-07:00കൊല്ലിച്ചു രസിക്കൽ നിനക്ക് രസമെടോ എന്ന് കൃഷ്ണനോട് ...കൊല്ലിച്ചു രസിക്കൽ നിനക്ക് രസമെടോ എന്ന് കൃഷ്ണനോട് മഹാഭാരത്തിൽ പറയുന്ന പോലെയാണ് കണ്ണൂരിന്റെ കാര്യം. ചാവുന്നതൊരു കൂട്ടർ. നേട്ടം കൊയ്യുന്നത് മറ്റൊരുകൂട്ടർ.

യുദ്ധം കഴിഞ്ഞ് അർജ്ജുനൻ അശ്വമേധത്തിനിറങ്ങുമ്പോൾ തേരിന്റെ മുൻപിൽ കൈക്കുഞ്ഞുമായി പ്രത്യക്ഷപ്പെടുന്ന ദുശ്ശളയും ഭാരതത്തിലുണ്ട്. ആണുങ്ങളില്ലാത്ത കൈക്കുഞ്ഞുങ്ങളും പെണ്ണുങ്ങളും മാത്രമായ രാജ്യം എന്തിന് എന്ന ചോദ്യം അർജ്ജുനൻ നേരിടുന്നുണ്ട്. കമ്മ്യുണിസ്റ്റു കാരനായ തോപ്പിൽ ഭാസി പാഞ്ചാലി എന്ന നാടകത്തിൽ ഇത് ചിത്രീകരിക്കുന്നുണണ്ട്.

തിന്നാൻ വേണ്ടിയല്ലാതെ കൊല്ലുന്ന ഒരേയൊരു മൃഗം മനുഷ്യനാണല്ലോ. അതിനാൽ ഇത് അവിരാമം തുടരും. എല്ലവർക്കും ഹിഡൻ അജണ്ടകൾ ഉള്ളതിന്നാൽ ആരാണിത് ചെറുക്കുക.

ആട്ടിത്തെളിക്കുന്ന കുഞ്ഞാടുകളെ ആരാണ് സത്യം സത്യമായി പഠിപ്പിക്കുക. ആവോ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-91330916156122212972010-06-15T00:12:53.090-07:002010-06-15T00:12:53.090-07:00ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു .ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു .Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-46696206216015225612010-06-09T11:15:20.753-07:002010-06-09T11:15:20.753-07:00ശത്രുത മാത്രം വിളമ്പുന്നവർ
ഇവർക്ക് സമം ഇവർ മാത്രം ...ശത്രുത മാത്രം വിളമ്പുന്നവർ
ഇവർക്ക് സമം ഇവർ മാത്രം
ഇതാണ് കണ്ണൂർ. (അയ്യോ, എല്ലാവരുമില്ലേ)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-31312280343767030072010-06-07T07:45:48.852-07:002010-06-07T07:45:48.852-07:00ഇനി ഉണ്ടാകാതിരിക്കട്ടെഇനി ഉണ്ടാകാതിരിക്കട്ടെAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-69689359670082619132010-06-07T02:37:51.713-07:002010-06-07T02:37:51.713-07:00അയ്യേ.. ഇതൊക്കെയാ കണ്ണൂരില്‍ നടക്കുന്നത്! കഷ്ട്ടം ...അയ്യേ.. ഇതൊക്കെയാ കണ്ണൂരില്‍ നടക്കുന്നത്! കഷ്ട്ടം കഷ്ട്ടം..
കല്ലിവല്ലി കണ്ണൂര്ക്കൊലകള്.)

(എന്റെ ബ്ലോഗില്‍ താങ്കളുടെ കമെന്റ്റ് കണ്ടു. എന്റെ നാട്ടിന്റെ ദുരവസ്ഥ വരച്ചു കാട്ടിയതില്‍ അഭിനന്ദനം.)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-42724937326901546722010-06-05T11:11:51.144-07:002010-06-05T11:11:51.144-07:00" ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപ..." ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ ശേഷിക്കുന്നവന്റെ മനോവേദനയുടെ ആഴം..?"

ഇത്നാട്യങ്ങളുടേയും..കാപട്യങ്ങളുടേയും.. കാലം!!!..
ആശംസകളോടെ....ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-1049863994499767458.post-30139129020291199092010-06-02T03:44:49.466-07:002010-06-02T03:44:49.466-07:00ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു അതൊന്നു മാറ്...ആ ചിത്രം കാണുമ്പോൾ തന്നെ ഭയം തോനുന്നു അതൊന്നു മാറ്റാമായിരുന്നു.. മനുഷ്യർ മനുഷരെ തന്നെ പച്ചക്കു തിന്നുന്ന കാലം പൈശാചികത മനുഷ്യരിൽ കുടിയിരുത്തപ്പെട്ടിരിക്കുന്നു.. പാർട്ടികൾ പരസ്പരം ചോരകൊതി തീർക്കുമ്പോൽ അനാഥമകുന്നവരുടെ നഷ്ട്ടപ്പെടുന്നവരുടെ ദുഖം ആരും മനസിലാക്കുന്നില്ല... ദൈവത്തിന്റെ സ്വന്തം നാടു പോലും പിശാചു വരെ തോറ്റ് തല താഴ്ത്തും അത്ര ക്രൂരമാണിന്നു കേരളം ചോരക്കൊതിയന്മാരുടെ നാട് ആരേയും കൊല്ലാൻ ഒരു മടിയുമില്ലാത്ത നാടായിരിക്കുന്നു.. നല്ലൊരു നാളെ ഉണ്ടാകാൻ പ്രാർഥിക്കാം .. ഭാവുകങ്ങൾ.. ചിന്തിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ..Anonymousnoreply@blogger.comtag:blogger.com,1999:blog-1049863994499767458.post-2125161823361843292010-06-01T04:54:30.583-07:002010-06-01T04:54:30.583-07:00ശവകല്ലറയിൽ ബോംബ് വെച്ച് സംരക്ഷിക്കണമെങ്ങിൽ... വി...ശവകല്ലറയിൽ ബോംബ് വെച്ച് സംരക്ഷിക്കണമെങ്ങിൽ... വിദ്യാർത്ഥികളുടെ മുന്നിലിട്ട് വെട്ടികൊല്ലണമെങ്ങിൽ... വിട്ടിൽ കയറി അമ്മയുടെ മുന്നിലിട്ട് കുത്തികൊല്ലണമെങ്ങിൽ... പാമ്പിന്പോലും രക്ഷയില്ലായെങ്ങിൽ...

അക്രമരാഷ്ട്രീയത്തിന് എല്ലാവരും അവരവരുടെതായ പങ്ക് നിർവഹിക്കുന്നുണ്ടെങ്ങിലും ഈയടുത്തകാലത്തായി മിക്കപ്പോഴും ഒരു പക്ഷത്ത് സി.പി.എമ്മും മറുപക്ഷത്ത് ഓരോ പാർട്ടികൾ മാറി മാറി വരുന്നു. ഇതിൽ ആർ.എസ്.എസ്സും എൻ.ഡി.എഫുമാണ് മുന്നിൽ നിൽക്കുന്നത്, തൊട്ടു പിന്നാലെ കോൺഗ്രസ്സ്, സി.പി.ഐ, ലീഗ് തുടങ്ങി എല്ലാവരും.

വെട്ടിക്കൊലയിൽപോലും പാർട്ടിതിരിഞ്ഞ് തർക്കിക്കുമ്പോൾ, മലയാളികൾ രാഷ്ട്രീയ പ്രബുദ്ധരോ അതൊ പാർട്ടി ചാവേറുകളോ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com