
"ഇല്ല! ഞാനൊന്നും കാണുന്നില്ല
നിന്റെമേല്‍ മണല്‍ പതിയുന്നത്
നിന്റെ കരള്‍ പിളരുന്നത്
നിന്റെ ആകാശം പകുത്തു മാറ്റപ്പെടുന്നത്
നിന്റെ ഭൂമി നിനക്കന്ന്യമാകുന്നത്
നിന്റെ കണ്ണുനീര് ഇറ്റിറ്റു വീഴുന്നത്
ഒടുവില്‍,
നിനക്കായ് മറ്റുള്ളവര്‍ കണ്ണീരോഴുക്കുന്നത്
ഇതൊന്നും കാണാതിരിക്കാന്‍ വേണ്ടി
ഞാനെന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചിരിക്കുന്നു..!!"
(ദീമാ ഹുമൈഫെര്)
6 comments:
aadyam njan thanne ezhuthaam ente vaakkukalkku moorchayilla enkilum valare iniyum nalla srishtikal pratheekshikkunnu
nannayirikkunnu
നീ ഇത്ര ഭീരുവാണെന്ന് ഞാൻ കരുതിയില്ല.
(വാക്കുകൾക്ക് മൂർച്ച കൂട്ടി ഞാൻ വരും. നിന്നെ മുറിക്കാൻ )
നിനക്കായ് മറ്റുള്ളവര്‍ കണ്ണീരോഴുക്കുന്നത്
ഇതൊന്നും കാണാതിരിക്കാന്‍ വേണ്ടി
ഞാനെന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചിരിക്കുന്നു..!!"
കണ്ണേ മടങ്ങുക
കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്ത് ജീവിക്കുന്നതാണ് കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവരുടെ ഗതികേട്.
ചൂടുള്ള വരികള്‍ ഹൃദയത്തെ പൊള്ളിക്കുന്നു മാഷേ.
ഹൃദയ ഭേദകം ... വരികളും കാഴ്ചയും
എത്ര വികൃതമാണ് ഈ ലോകത്തിന്റെ മുഖം ...
വേണ്ട .. എനിക്കത് കാണേണ്ട
ആശംസകള്‍ ... ഓ എം ആര്
Post a Comment